കാനഡയിലെ സാധാരണക്കാരന്റെ ഉള്ളിലെ രോദനം: ഓരോ മലയാളിയും അറിയേണ്ട യാഥാർത്ഥ്യം!
മാസാവസാനം കൈയ്യിൽ വട്ടപ്പൂജ്യം! ബില്ലുകൾ അടയ്ക്കാൻ വീണ്ടും കടം വാങ്ങേണ്ടി വരുന്ന കാനഡയിലെ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ച് CMN🍁Buzz തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട് ഇപ്പോൾ പുറത്തിറങ്ങി.
കാനഡയിലെ ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും നമ്മുടെ കമ്മ്യൂണിറ്റിയെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദമായി വായിക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മുഴുവൻ വാർത്തയും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:
👉 https://cmnbuzz.ca/canada-financial-crisis-200-short/ 🍁
Email: cmnbuzzcanada@gmail.com

Comments
Post a Comment