കാനഡയിലെ മലയാളി കുടിയേറ്റം: സ്വപ്നങ്ങൾ മങ്ങുന്നുണ്ടോ!
കാനഡയിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എന്തുകൊണ്ടാണ് പല പ്രവാസികളും കാനഡ വിട്ട് മടങ്ങാൻ ആഗ്രഹിക്കുന്നത്? കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളും ജീവിതച്ചെലവും എങ്ങനെയാണ് മലയാളികളെ ബാധിക്കുന്നത്?
ഇതിനെക്കുറിച്ചുള്ള വിശദമായ ലേഖനം നമ്മുടെ വെബ്സൈറ്റായ CMN🍁Buzz-ൽ ഇപ്പോൾ ലഭ്യമാണ്. പൂർണ്ണരൂപം വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
👉
Email: cmnbuzzcanada@gmail.com

Comments
Post a Comment