കാനഡയിലെ കണ്ണീർക്കാഴ്ച: മലയാളി നഴ്‌സുമാർ നേരിടുന്ന വെല്ലുവിളികൾ!



കാനഡയിൽ നഴ്‌സിംഗ് ക്ഷാമം രൂക്ഷമാകുമ്പോഴും, ലൈസൻസിനായുള്ള നീണ്ട കാത്തിരിപ്പിലും നൂലാമാലകളിലും കുടുങ്ങി മലയാളി നഴ്‌സുമാർ കടുത്ത പ്രതിസന്ധിയിലാണ്. വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ടായിട്ടും ജോലി ചെയ്യാൻ കഴിയാത്ത ഇവരുടെ അതിജീവന പോരാട്ടത്തെക്കുറിച്ചുള്ള പൂർണ്ണരൂപം നമ്മുടെ പ്രധാന വെബ്‌സൈറ്റിൽ വായിക്കാം.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: 👉 https://cmnbuzz.ca/malayali-nurse-canada-struggle

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഇനി മുതൽ cmnbuzz.ca സന്ദർശിക്കൂ!



                                                     WhatsApp Facebook Instagram X
     
CMN🍁Buzz—Your trusted partner for the news that shapes our future!

Email: cmnbuzzcanada@gmail.com

Comments

Popular posts from this blog

കനേഡിയൻ ഭവന വിപണിയിൽ ചരിത്രപരമായ മാന്ദ്യം: 2025-ലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് എന്ത്?🍁

കാനഡയിൽ ബിഷ്‌ണോയ് ഗ്യാങ്ങിന്റെ അക്രമങ്ങൾ ഇന്ത്യൻ സർക്കാരിന് വേണ്ടിയെന്ന് ആർ.സി.എം.പി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്!🍁

കാനഡയിൽ അതിശൈത്യം: താപനില -35 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നു; ആർട്ടിക് ശീതക്കാറ്റ് കടുക്കുന്നു. 🍁